Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesTeaching JobsThiruvananthapuram

ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ ഏഴ് അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവുകൾ :

  • റേഡിയേഷൻ ഓങ്കോളജി -03 ,
  • മെഡിക്കൽ ഓങ്കോളജി -02 ,
  • ട്രാൻസ്ഫ്യൂഷൻ മെഡിസിൻ -01 ,
  • സർജിക്കൽ സർവീസസ് (ഓർത്തോപീഡിക്സ്) -01

അപേക്ഷാഫീസ് : 1000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലിൽ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!