റീജണൽ കാൻസർ സെന്ററിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 26.

Regional Cancer Center Notification 2024 for Project Assistant : തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം.

കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്

ശമ്പളം: 20000 രൂപ.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.

പ്രായം: 35 കവിയരുത്.

അപേക്ഷ അയക്കേണ്ട വിലാസം:

ഫിനാൻസ് മാനേജർ (പ്രോജക്ട്സ്),
പ്രോജക്ട് സെൽ,
റീജണൽ കാൻസർ സെന്റർ,
മെഡിക്കൽ കോളേജ് കാമ്പസ്,
പോസ്റ്റ് ബോക്സ് നമ്പർ: 2417,
തിരുവനന്തപുരം – 695011.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 26.

വിശദ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക

Important Links

Official Notification Click Here
More Details Click Here

Exit mobile version