കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു.
500 ഒഴിവുകൾ.
നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 40 വയസ്.
ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ.
തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.
കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകും.
ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും.
ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.
നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 31നു മുൻപ് Google Form Fill ചെയ്യുക.
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
Phone : 0471-2329440/41/42/43/44/45, 77364 96574.
Important Links | |
---|---|
Apply Online & More Info | Click Here |
Recruitment of Nurses to Germany
Job Description
ODEPC recruits Nurses to Germany and associated German language training for the job aspirants of this position. The placement will be in different Hospitals, Health Centers and Old age homes. The interview will be conducted in November 2023.
Eligibility criteria to join this program
- Bachelor’s Degree in Nursing or Post Basic BSc Nursing, Diploma in General Nursing or a Master’s Degree in Nursing.
- Experience : Not mandatory
- Gender : Male & Female
- Age: Below 40
The selected candidates will be provided with FREE offline German language training (from A1 to B2 level) with monthly stipend of Rs.10000 (conditions apply)
Other terms and conditions
- Salary: 2400-4000 Euro
- Contract Duration: 3 years, but can be extended
- Working Hours: 38.5 hours per week. Some hospitals demand 40 hours per week
- Air Ticket : Provided
- Visa: Provided
Other Attractions (Conditions Apply)
- FREE German language training and examinations to achieve B2 level certificate
- FREE Visa processing
- FREE Document translation and Verification by the German Governmental authority
- FREE coaching and training of the German lifestyle
- Reward of EURO 400 to those who successfully pass B2 level in their first attempt
- Integration and orientation training and the follow-up care for two further years.
Important Links | |
---|---|
Apply Online & More Info | Click Here |