സൗദിയിൽ പുരുഷ നഴ്സ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കുകളിലേക്ക് പുരുഷനഴ്സുമാരെ ആവശ്യമുണ്ട്.

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒഡെപെക് വഴിയാണ് തിരഞ്ഞെടുപ്പ്

യോഗ്യത :

താമസസൗകര്യം, വിമാനയാത്രാചെലവ്, മെഡിക്കൽ കവറേജ് എന്നിവ ലഭിക്കും.

പ്രായപരിധി : 40 വയസ്സ്

ശമ്പളം : ഏകദേശം 91,000-1,00,000 രൂപ.

വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

Important Links
Official Notification & More Details Click Here

RECRUITMENT OF MALE NURSES FOR THE INDUSTRIAL AREAS IN SAUDI ARABIA


The famous Health Care groups in Saudi Arabia conduct interviews for MALE B.Sc NURSES with 3 Years of experience in Industrial areas

Other Terms and Conditions:

How to Apply


Interested candidates may send their updated biodata to recruit@odepc.in on or before 30th September 2020.

Important Links
Official Notification & More Details Click Here
Exit mobile version