സൗദിയിൽ നഴ്സ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.

സൗദിയിൽ നഴ്സ് ഒഴിവിലേക്ക് ഒഡെപെക് അപേക്ഷ ക്ഷണിച്ചു.

ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പുരുഷനഴ്സുമാർക്കാണ് അവസരം.

യോഗ്യത :

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള,യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം.

ഇമെയിൽ വിലാസം : gcc@odepc.in

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി odepc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.

Important Links
Official Notification & More Info Click Here

RECRUITMENT OF MALE NURSES FOR COVID MISSION IN UAE


A famous Health Care groups in UAE conduct interviews for MALE B.Sc NURSES for COVID mission through ODEPC.

The candidates will be appointed for a temporary work contract of 3 months and then will be shifted to industrial area for a work contract of 2 years

1. Category : Registered Nurses (Male only)
2. Qualification : BSc/ PBBSc/ MSc Nursing
3. Experience : 3 years
4. Department : ICU, EMERGENCY
5. Age : Below 40
6. Salary : For COVID duty AED 10000/- and after that AED 5000/-
6. Working Hours : 60 hours per week

Send your CV to gcc@odepc.in on or before 10th July 2021

Important Links
Official Notification & More Info Click Here
Exit mobile version