യു.എ.ഇ.യിൽ എൽ.ഡി.ആർ.ആൻഡ് ഒ.ബി.ജി. നഴ്സിന്റെ ഒഴിവിലേക്ക് ഒഡേപെക് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു.
യോഗ്യത:
- ബി.എസ് സി . നഴ്സിങ്/
- പി.ബി.ബി.എസ് സി ./
- എം.എസ് സി . നഴ്സിങ്,
- അഞ്ചുവർഷത്തെ പ്രവർത്തനപരിചയം.ഡി.എച്ച്.എ. നിർബന്ധമാണ്.
ശമ്പളം : എ.ഇ.ഡി.10,000 (ഉദ്ദേശം 2,13,000 ഇന്ത്യൻ രൂപ). ഫ്ലൈറ്റ് ടിക്കറ്റും മെഡിക്കൽ കവറേജും ലഭിക്കും.
അപേഷിക്കേണ്ട വിധം:
അപേക്ഷിക്കുന്നതിന് ബയോഡേറ്റ, ഡി.എച്ച്.എ. യോഗ്യതാപത്രം, ഡാറ്റാഫ്ലോ എന്നിവ recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.
വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.
RECRUITMENT OF LDR & OBG NURSES TO UAE
Job Description
A famous private Healthcare Group in the United Arab Emirates interviews BSc NURSES with 5 Years of Experience without break for recruitment in their centers. DHA is mandatory for the applicants.
- Category : Nurses
- Qualification : B.Sc Nursing, PBB.Sc Nursing
- Experience : 5 years of experience in Labour Room and OBG including UAE experience
- Department : LDR &OBG
- Age Limit : 40 yrs
- Salary : AED 10000
Other Terms and Conditions:
- Flight Ticket : Provided
- Medical Coverage : Provided
Interested candidates may send their updated Biodata, DHA eligibility letter, and Dataflow to recruit@odepc.in with the mail subject “Recruitment of LDR nurses to Dubai.”
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |