യു.എ.ഇ-യിൽ നഴ്സ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 05
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ആശുപത്രിയിലേക്ക് നഴ്സുമാരെ തിരഞ്ഞടുക്കുന്നു.
കോവിഡ് മിഷന്റെ ഭാഗമായി കോവിഡ് രോഗികളെ പരിചരിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
മൂന്ന് മുതൽ ആറുമാസം വരെയുള്ള താത്കാലിക നിയമനമാണ്.
ബി.എസ്.സി/പി.ബി.ബി.എസ് സി.എം.എസ്.സി നഴ്സിങ്ങും രണ്ടര വർഷം പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം.
ശമ്പളം : AED 8000 (ഏകദേശം 1,60,000 രൂപ).
പ്രായപരിധി : 40 വയസ്സ്.
താത്പര്യമുള്ളവർ സെപ്റ്റംബർ 5-നകം uae@odepc.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റയും പാസ്പോർട്ടും അയക്കണം.
വിശദവിവരങ്ങൾക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 05
Important Links | |
---|---|
More Details | Click Here |
RECRUITMENT OF ICU NURSES FOR COVID MISSION TO UAE
A famous Health Care group in UAE recruits ICU Nurses for Covid field hospital to treat the covid affected patients for a duration of 3 – 6 months period under a temporary work contract
- Category : Nurses
- Qualification : B.sc Nusring, PBB.Sc Nursing,M.Sc Nursing
- Experience : 2.6 years
- Department : ICU
- Gender : Male & Female
- Age : Below 40
- Salary : 8000 AED
- Work Location : UAE
Other terms and conditions
- Contract Duration : 3-6 months (Extended on demand)
- Accommodation
: Provided (Sharing) - Transportation
: Provided for business purposes - Working Hours : 48 hours per week
- Medical Insurance : Provided
- Air Ticket : Provided
- Leave Details
: 1 day in a week - Food Allowance, if any : all-inclusive in the salary
- All other terms of Contract : This is for Covid field hospitals to treat the Covid affected patients for a duration of 3 – 6 months period under a temporary work contract.
Interested candidates may send their biodata and passport to uae@odepc.in on or before 5th September 2021.
Important Links | |
---|---|
More Details | Click Here |