സംസ്ഥാനസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രൊമോഷൻ കൺസൾട്ടൻറ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.എ.ഇ.യിലേക്ക് വനിതാ ഗാർഹിക പാചകത്തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു.
സ്ത്രീകൾക്കാണ് അവസരം
ആകെ 50 ഒഴിവാണുള്ളത്.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാവുക.
അറേബ്യൻ പാചകത്തിൽ പരിചയമുള്ള, അറബി/ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരാകണം അപേക്ഷകർ.
ശമ്പളം : 25,000 രൂപ മുതൽ 30,000 രൂപ വരെ.
ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് 7736496574 എന്ന നമ്പറിൽ ബന്ധപ്പെടുകയോ https://odepc.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15
Important Links | |
---|---|
Official Notification & More Info | Click Here |
RECRUITMENT OF COOKS (FEMALE) TO UAE
Female cooks are required for the houses in UAE.
The applicants must have good knowledge of the Arabic/ English language.
They need good experience in Arabic Cooking.
Accommodation and food provided.
Interested candidates may contact on 7736496574
Important Links | |
---|---|
Official Notification & More Info | Click Here |