റീബിൽഡ് കേരളയിൽ ഏഴ് ഒഴിവ്

തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിലുള്ള സ്ഥാപനമായ റീബിൽഡ് കേരളയിൽ ഏഴ് ഒഴിവുകൾ.

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത പ്രായപരിധി
അക്രഡിറ്റഡ് എൻജിനീയർ 05 സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്ക് ബിരുദം. റോഡ് പ്രോജക്ടുകളിലുള്ള പ്രവൃത്തിപരിചയം 35 വയസ്സ്
ഓഫീസ് അറ്റൻഡൻറ് 02 ഏഴാംക്ലാസ് പാസായിരിക്കണം 40 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിഞ്ജാപനത്തോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി
Office of the Project Director,
Project Management Unit,
Rebuild Kerala Initiative, LSGD 4th Floor,
Saphalyam Complex Palayam, Thiruvananthapuram 695 033 എന്ന വിലാസത്തിൽ അയയ്ക്കുക.

വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

വിശദ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി https://rki.lsgkerala.gov.in/ എന്ന വെബ്സൈറ്റ് കാണുക.

പ്രധാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version