തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ രണ്ട് തസ്തികകളിൽ ഒഴിവുണ്ട്.
ഫാർമസിസ്റ്റ്,മെഡിക്കൽ റെക്കോഡ്സ് ഓഫീസർ തുടങ്ങി തസ്തികകളിലാണ് അവസരം
ഫാർമസിസ്റ്റ് തസ്തികയിൽ 10 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : പ്ലസ്ടു , ഫാർമസി ഡിപ്ലോമ , ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത ഇളവുണ്ട്).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.
തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ്സ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
- യോഗ്യത : മെഡിക്കൽ റെക്കോഡ്സ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്.
- ശമ്പളം : 30,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും
ഡയറക്ടർ ,
റീജണൽ കാൻസർ സെൻറർ ,
മെഡിക്കൽ കോളേജ് പി.ഒ. ,
തിരുവനന്തപുരം -695011
എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification for Pharmacists & Application form | Click Here |
Official Notification for Medical Records Officer & Application form | Click Here |
More Details | Click Here |