Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ആർ.സി.സിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെൻററിൽ രണ്ട് തസ്തികകളിൽ ഒഴിവുണ്ട്.

ഫാർമസിസ്റ്റ്,മെഡിക്കൽ റെക്കോഡ്സ് ഓഫീസർ തുടങ്ങി തസ്തികകളിലാണ് അവസരം

ഫാർമസിസ്റ്റ് തസ്തികയിൽ 10 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : പ്ലസ്ടു , ഫാർമസി ഡിപ്ലോമ , ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത ഇളവുണ്ട്).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20.

തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ്സ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
  • യോഗ്യത : മെഡിക്കൽ റെക്കോഡ്സ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 60 വയസ്സ്.
  • ശമ്പളം : 30,000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08. 

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും

ഡയറക്ടർ ,
റീജണൽ കാൻസർ സെൻറർ ,
മെഡിക്കൽ കോളേജ് പി.ഒ. ,
തിരുവനന്തപുരം -695011

എന്ന വിലാസത്തിൽ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification for Pharmacists & Application form Click Here
Official Notification for Medical Records Officer & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!