Job NotificationsEngineering JobsGovernment JobsLatest Updates
മാളവ്യ എൻ.ഐ.ടിയിൽ 17 അനധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16

ജയ്പുരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 17 അനധ്യാപക ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
തസ്‌തികയുടെ പേര് : ലൈബ്രേറിയൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി സയൻസ് , ഇൻഫർമേഷൻ സയൻസ് / ഡോക്യുമെൻറഷൻ ബിരുദാനന്തരബിരുദം.
- 10 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 56 വയസ്സ്.
തസ്‌തികയുടെ പേര് : ഡെപ്യൂട്ടി രജിസ്ട്രാർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം.
- 9 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 50 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ലൈബ്രേറിയൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ലൈബ്രറി സയൻസ് ഇൻഫർമേഷൻ സയൻസ് / ഡോക്യുമെൻറഷൻ ബിരുദാനന്തര ബിരുദം.
- നെറ്റ് സൈറ്റ് യോഗ്യതയുണ്ടായിരിക്കണം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് രജിസ്ട്രാർ
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : സയൻറിഫിക്ക് ടെക്നിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ/ ബി.ടെക് / എം.എസ്.സി അല്ലെങ്കിൽ എം.സി.എ. 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
വിശദവിവരങ്ങൾക്കായി www.mnit.ac.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |