റിസർവ് ബാങ്കിൽ 241 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

കേരളത്തിലും അവസരം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 12

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 241 സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിമുക്തഭടർക്കാണ് അവസരം.

തിരുവനന്തപുരത്ത് മൂന്ന് ഒഴിവുണ്ട്.

രാജ്യത്തെ മറ്റ് 17 ഇടങ്ങളിലായാണ് മറ്റ് ഒഴിവുകൾ.

മുംബൈയിൽ 84 ഒഴിവുകളുണ്ട്.

Job Summary
Job Role Security Guards
Qualification 10th Pass
Total Posts 241
Experience Experienced
Salary Rs.10,940-23,700/-
Job Location Across India
Last Date 12 February 2021

ഒഴിവുള്ള കേന്ദ്രങ്ങൾ :

യോഗ്യത : പത്താം ക്ലാസ് പാസ്സായിരിക്കണം. ബിരുദവും അതിന് മുകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാവില്ല.

സേനയിൽ നിഷ്കർഷിക്കുന്ന പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

മിലിട്ടറി ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാനറിയണം.

തിരഞ്ഞെടുപ്പ് : ഓൺലൈൻ ടെസ്റ്റിന്റെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയിൽ റീസണിങ്,ജനറൽ ഇംഗ്ലീഷ്,ന്യൂമറിക്കൽ എബിലിറ്റി.

80 മിനിറ്റായിരിക്കും പരീക്ഷ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.opportunities.rbi.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 12

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Apply Online Click Here
More Details Click Here
Exit mobile version