Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsBank jobsBanking/Insurance JobsGovernment JobsJob NotificationsLatest Updates

റിസർവ് ബാങ്കിൽ 39 അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 22

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ കൺസൾട്ടൻറ് / സ്പെഷ്യലിസ്റ്റ് / അനലിസ്റ്റ് തസ്തികയിലായി 39 അവസരം.

കരാർ നിയമനമായിരിക്കും.

Advt.No.3A / 2019-20.

കഴിഞ്ഞ ഏപ്രിലിൽ വന്ന വിജ്ഞാപനത്തിൻറ പുനർവിജ്ഞാപനമാണിത് . അന്ന് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല .

ലോക്ഡൗൺ കാരണം അപേക്ഷിക്കാനാകാത്തവർക്കാണ് അവസരം .

ഓഗസ്റ്റ് മൂന്ന് മുതൽ വീണ്ടും അപേക്ഷിച്ചുതുടങ്ങാം .

തസ്തിക , ഒഴിവ് , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : കൺസൾട്ടൻറ്- അപ്ലൈഡ് മാത്തമാറ്റിക്‌സ്

  • ഒഴിവുകയുടെ എണ്ണം : 03
  • യോഗ്യത : മാത്തമാറ്റിക്‌സ് / മാത്തമാറ്റിക്‌സ് ബിരുദാനന്തരബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : കൺസൾട്ടൻറ് – അപ്ലൈഡ് ഇക്കണോമെട്രിക്‌സ്

  • ഒഴിവുകയുടെ എണ്ണം : 03
  • യോഗ്യത : ഇക്കണോമെട്രിക്‌സ് /സ്റ്റാറ്റിസ്റ്റിക്‌സ് / ഇക്കണോമിക്‌സ് ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും

തസ്തികയുടെ പേര് : ഇക്കണോമിസ്റ്റ് – മാക്രോ ഇക്കണോമിക് മോഡലിങ്

  • ഒഴിവുകയുടെ എണ്ണം : 01
  • യോഗ്യത : ഇക്കണോമിക്‌സ് / ഇക്കണോമിക് മോഡലിങ് / മാക്രോ ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ഡെവലപ്മെൻറ് മാക്രോ ഇക്കണോമിക്‌സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : ഡേറ്റാ അനലിസ്റ്റ് / എം.പി.ഡി

  • ഒഴിവുകയുടെ എണ്ണം : 02
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്‌സ് / ഇക്കണോമെട്രിക്‌സ് / മാത്തമാറ്റിക്‌സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് /ഫിനാൻസ് /ഇക്കണോമിക്‌സ് / കംപ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബി.ഇ. / ബി.ടെക് .
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : ഡേറ്റാ അനലിസ്റ്റ് ( Dos DNBS)

  • ഒഴിവുകയുടെ എണ്ണം : 02
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്‌സ് /ഇക്കണോമെട്രിക്‌സ് /മാത്തമാറ്റിക്‌സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് / ഫിനാൻസ് /ഇക്കണോമിക്‌സ് / കംപ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം . അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബി.ഇ. / ബി.ടെക് .
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : ഡേറ്റാ അനലിസ്റ്റ് ( DoR – DBR )

  • ഒഴിവുകയുടെ എണ്ണം : 01
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്‌സ് / ഇക്കണോമെട്രിക്‌സ് / മാത്തമാറ്റിക്‌സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ് / ഫിനാൻസ് / ഇക്കണോമിക്‌സ് / കംപ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം . അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബി.ഇ. / ബി.ടെക് .
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : റിസ്‌ക്‌ അനലിസ്റ്റ് ( Dos – DNBS )

  • ഒഴിവുകയുടെ എണ്ണം : 01
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്‌സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് / ഇക്കണോമിക്‌സ് / ഫിനാൻസ് /മാനേജ്മെൻറ് ബിരുദാനന്തരബിരുദം .
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : റിസ്‌ക്‌ അനലിസ്റ്റ് ( DEIO ) 

  • ഒഴിവുകയുടെ എണ്ണം : 02
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്‌സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് / ഇക്കണോമിക്‌സ് / ഫിനാൻസ് / മാനേജ്മെൻറ് ബിരുദാനന്തരബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും .

തസ്തികയുടെ പേര് : ഐ.എസ് . ഓഡിറ്റർ

  • ഒഴിവുകയുടെ എണ്ണം : 02
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. / ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ബി.ഇ. / ബി.ടെക് / എം.ടെ ക് . അല്ലെങ്കിൽ എം.സി.എ.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഇൻ ഫോറൻസിക് ഓഡിറ്റ് 

  • ഒഴിവുകയുടെ എണ്ണം : 01
  • യോഗ്യത : സി.എ. / ഐ.സി.ഡബ്ലു.എ / എം.ബി.എ  ( ഫിനാൻസ് ) / പി.ജി.ഡി.എം.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ്

  • ഒഴിവുകയുടെ എണ്ണം : 01
  • യോഗ്യത : സി.എ. / ഐ.സി.ഡബ്ലു.എ .
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകയുടെ എണ്ണം : 09
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. /ഇലക്‌ട്രിക്കൽസ് ആൻഡ് ഇലക്‌ട്രോണിക്‌സ് ബി.ഇ. / ബി.ടെക് . / എം.ടെക് . അല്ലെങ്കിൽ എം.സി.എ.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകയുടെ എണ്ണം : 05
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. / ഇലക്‌ട്രിക്കൽസ് ആൻഡ് ഇലക്‌ട്രോണിക്‌സ് ബി.ഇ. / ബി.ടെക് . / എം.ടെക് . അല്ലെങ്കിൽ എം.സി.എ.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ 

  • ഒഴിവുകയുടെ എണ്ണം : 06
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ഐ.ടി. / ഇലക്‌ട്രിക്കൽസ് ആൻഡ് ഇലക്‌ട്രോണിക്‌സ് ബി.ഇ. / ബി.ടെ ക് / എം.ടെക്  അല്ലെങ്കിൽ എം.സി.എ.
  • അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം .

അപേക്ഷ സമർപ്പിക്കേണ്ട വിധം


  •  www.rbi.org.in  എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  • അപേക്ഷകർക്ക് ഓൺ‌ലൈൻ വഴി അപേക്ഷിക്കാം
  • അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക

വിശദവിവരങ്ങൾക്കായി www.rbi.org.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!