ആർ.ബി.ഐ.യിൽ ജൂനിയർ എൻജിനീയർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 20.

RBI JE Recruitment 2025: Junior Engineers : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സോൺ തിരിച്ചാണ് ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

സൗത്ത് സോണിൽ സിവിൽ വിഭാഗത്തിൽ രണ്ട് (ജനറൽ-1,എസ്.സി.-1) ഒഴിവും ഇലക്ട്രിക്കലിൽ ഒരു (എസ്.സി.) ഒഴിവുമാണുള്ളത്.

അപേക്ഷകർക്ക് പ്രാദേശികഭാഷയിൽ പരിജ്ഞാനം (സൗത്ത് സോണിൽ മലയാളം/ തമിഴ് /കന്നഡ) വേണം.

തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരത്തും കേന്ദ്രമുണ്ടായിരിക്കും.

ശമ്പളം: 80,236 രൂപ

യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 65 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ/ 55 ശതമാനം മാർക്കോടെയുള്ള ബിരുദം. എസ്.സി, എസ്.ടി. ഭിന്നശേഷിവിഭാഗക്കാർക്ക് 10 ശതമാനംവരെ മാർക്കിളവ് അനുവദിക്കും.

പ്രായം: 20-30 (സംവരണവിഭാഗക്കാർക്ക് ഉയർന്ന പരിധിയിൽ നിയമാനുസൃത ഇളവുണ്ട്).

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://rbi.org.in സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 20.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

RBI JE Recruitment 2025: Junior Engineers


RBI JE Recruitment 2025 – The Reserve Bank of India invites online applications from eligible candidates to recruit as a Junior Engineers (Civil/Electrical). Candidates with B.E/B.Tech/Diploma qualifications are eligible to apply. There are 11 vacancies available for this post. Interested and eligible candidates can apply online on or before 20 January 2025. The detailed eligibility and application process for RBI JE Jobs are given below;

RBI JE Recruitment 2025 – Details


Job Role Junior Engineers
Job Category Bank Jobs
Qualification B.E/B.Tech/Diploma
Experience 1 – 2 years
Total Vacancies 11 Posts
Salary Rs. 80,236/-
Job Location Across India
Last Date 20 January 2025
Official Website https://www.rbi.org.in/

Detailed Eligibility for RBI JE Careers


Educational Qualification:

Junior Engineer (Civil):

Junior Engineer (Electrical): 

Age Limit (As on 01 December 2024): 20 to 30 years (Candidates born not earlier than 02/12/1994 and not later than 01/12/2004 (both days inclusive))

Age Relaxation:

RBI JE Vacancies: 11 Posts

Salary: Rs. 80,236/-

Selection Process for RBI JE Careers:

Name of Tests (Objective) No. of Questions Maximum Marks (Total Weighted Score) Total Time
English Language 50 50 150 mins (separate time for each section)
Engineering Discipline Paper I 40 100
Engineering Discipline Paper II 40 100
General Intelligence and Reasoning 50 50
Total 180 300

How to apply for RBI JE Recruitment 2025?

Interested and eligible candidates can apply online by using their official website from 30 December 2024 to 20 January 2025.

Important Dates:

Important Links

Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version