രാജസ്ഥാനിലെ ധോളപുരിയിലുള്ള രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ വിവിധ തസ്തികകളിലായി 11 അവസരം.
അനദ്ധ്യാപക തസ്തികകളിലാണ് ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം
തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ലൈബ്രേറിയൻ
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത :
- ഹയർസെക്കൻഡറി എക്സാമിനേഷൻ പാസായിരിക്കണം.
- ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായപരിധി : 18-25 വയസ്സ്
തസ്തികയുടെ പേര് : ഹോസ്റ്റൽ സൂപ്രണ്ട്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബിരുദം
പ്രായപരിധി : 21-35 വയസ്സ്
തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ് (സയൻസ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ഫിസിക്സും കെമിസ്ട്രിയും വിഷയമായി പഠിച്ച മെട്രിക്കുലേഷൻ.
പ്രായപരിധി : 18-27 വയസ്സ്
തസ്തികയുടെ പേര് : കുക്ക്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
- കൂക്കിങ് പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി : 18-25 വയസ്സ്
തസ്തികയുടെ പേര് : എം.ടി.എസ്.
ഒഴിവുകളുടെ എണ്ണം : 3 (പ്യൂൺ – 01,വാച്ച്മാൻ-01,സഫായ് വാല – 01)
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാന അഭിലഷണീയം.
പ്രായപരിധി : 18-25 വയസ്സ്
തസ്തികയുടെ പേര് : മസാൽച്ചി
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി : 18-25 വയസ്സ്
എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി
The Principal,
Rashtriya Military School,
Dholpur (Raj) – 328 028 എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 10
Important Links | |
---|---|
Notification | Click Here |
Official Website | Click Here |