10/+2 JobsContract Based JobsData Entry JobsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram
വനം വകുപ്പിൽ പ്രോജക്ട് മാനേജർ, സിവിൽ എൻജിനീയർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 17 (5PM)

Kerala Forest And Wildlife Department Notification 2024 : കേരള വനം വന്യജീവി വകുപ്പിൽ (Kerala Forest And Wildlife Department) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.
തസ്തികയും ഒഴിവും ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം:45000 രൂപ
- യോഗ്യത: ഫോറസ്ട്രി/ബിസിനസ് അഡ്മിനിസ്ട്രേഷൻ സ്പെഷ്യലൈ സേഷനോടെ ബിരുദാനന്തരബിരുദം/തത്തുല്യം.
പ്രോജക്ട് മാനേജ്മെന്റിൽ 4 വർഷ പ്രവൃത്തിപരിചയം (2 വർഷം പൊതുമേഖലാസ്ഥാപനത്തിൽ) - പ്രായം : 45 കവിയരുത്.
തസ്തികയുടെ പേര് : സിവിൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം: 45000 രൂപ
- യോഗ്യത: ബി.ടെക് സിവിൽ എൻജിനീയറിങ്, കൺസ്ട്രക്ഷൻ സെക്ടറിൽ 4 വർഷ പ്രവൃത്തിപരിചയം (2 വർഷം പൊതുമേഖലാസ്ഥാപനങ്ങളിൽ)
- പ്രായം: 45 കവിയരുത്.
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം: 20000 രൂപ
- യോഗ്യത: പ്ലസ്ടു വിജയം/ തത്തുല്യവും പി.ജി.ഡി.സി.എ,ഓഫീസ് സോഫ്റ്റ്-വെയർ, മലയാളം ടൈപ്പിങ് പ്രാവീണ്യം. ഗ്രാഫിക് ഡിസൈനിങ്ങിൽ അറിവ്. 2 വർഷ പ്രവൃത്തിപരിചയം.
പ്രായം: 40 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 17 (5PM),
വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |