അജ്മീർ മിലിട്ടറി സ്കൂളിൽ 12 ഒഴിവ് | പത്താം ക്ലാസ് ജയം/ ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31

രാജസ്ഥാനിലെ അജ്മീറിലുള്ള രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ 12 ഒഴിവ്.
ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം.
തപാൽവഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഹോസ്റ്റൽ സൂപ്രണ്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം. ഇംഗ്ലീഷ് , ഹിന്ദി – ഭാഷാ അറിവും പ്രവൃത്തിപരിചയവും അഭിലഷണീയം.
തസ്തികയുടെ പേര് : മെയിൽ (എം.ടി.എസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : സഫായ് വാല (എം.ടി.എസ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : വാഷർമാൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
മിലിട്ടറി / സിവിലിയൻ തുണികൾ അലക്കാൻ അറിഞ്ഞിരിക്കണം.
തസ്തികയുടെ പേര് : മസാൽച്ചി
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
മസാൽച്ചി ഡ്യൂട്ടി അറിഞ്ഞിരിക്കണം.
തസ്തികയുടെ പേര് : ടേബിൾ വെയ്റ്റർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം,ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത അനുബന്ധ രേഖകളുമായി തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ അയക്കേണ്ട വിലാസം
Principal,
Rashtriya Military School Ajmer,
Rajasthan Pin : 305001
അപേക്ഷാഫോമും അയക്കേണ്ട വിലാസവും വെബ്സൈറ്റിൽ ലഭ്യമാണ്.
വിശദവിവരങ്ങൾക്കായി www.rashtriyamilitaryschoolajmer.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |