വിസാഗ് സ്റ്റീൽ പ്ലാൻറിൽ 319 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 17

വിസാഗ് സ്റ്റീൽ പ്ലാൻറിൽ 319 അപ്രൻറിസ് ഒഴിവ് : രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൻറ കോർപ്പറേറ്റ് എൻറിറ്റിയായ വിശാഖപട്ടണം സ്റ്റീൽ പ്ലാൻറിൽ 319 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ട്രേഡ് അപ്രൻറിസ് വിഭാഗത്തിലാണ് അവസരം.

ഒരുവർഷമായിരിക്കും പരിശീലനം.

ഒഴിവുകൾ :

യോഗ്യത :

അപ്രൻറിസ്ഷിപ് പരിശീലനം നേടിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അവസരമുണ്ടായിരിക്കില്ല.

പ്രായം : 18-25 വയസ്സ്. (01.10.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.)

എസ്.സി/ എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

സ്റ്റൈപെൻഡ് :

തിരഞ്ഞെടുപ്പ് : കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിലുടെയാണ് തിരഞ്ഞെടുപ്പ്.

രണ്ടുമണിക്കൂറായിരിക്കും പരീക്ഷ.

150 ചോദ്യങ്ങളുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആപ്റ്റിറ്റ്യൂഡ് , ടെക്നിക്കൽ മേഖലയിൽനിന്നാണ് ഉണ്ടാകുക.

പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല.

വിശാഖപട്ടണം , ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായിരിക്കും പരീക്ഷ കേന്ദ്രം.

അപേക്ഷാഫീസ് : 200 രൂപ.

എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 100 രൂപ.

പരീക്ഷയെഴുതുന്ന എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് ഫീസ് തിരിച്ചുനൽകും.

ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.vizagsteel.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്തിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version