രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സസിൽ 358 അപ്രൻറിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22

മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സസിൽ 358 അപ്രൻറിസ്.

ഡിസംബർ 8 മുതൽ അപേക്ഷിച്ചുതുടങ്ങാം.

ഓൺലൈനായി അപേക്ഷിക്കണം.

മെറിറ്റടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ട്രേഡ്, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : അറ്റൻഡൻറ് ഓപ്പറേറ്റർ കെമിക്കൽ പ്ലാൻറ്

തസ്‌തികയുടെ പേര് : ലബോറട്ടറി അറ്റൻഡൻറ് കെമിക്കൽ പ്ലാൻറ്

തസ്‌തികയുടെ പേര് : ഇൻസ്‌ട്രുമെൻറ് മെക്കാനിക്ക് കെമിക്കൽ പ്ലാൻറ്

തസ്‌തികയുടെ പേര് : മെയിൻറനൻസ് മെക്കാനിക്ക് കെമിക്കൽ പ്ലാൻറ് 

തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ 

തസ്‌തികയുടെ പേര് : ബായിലർ അറ്റൻഡൻറ്

തസ്‌തികയുടെ പേര് : മെഷിനിസ്റ്റ്

തസ്‌തികയുടെ പേര് : വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)

തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ

തസ്‌തികയുടെ പേര് : സെക്രട്ടേറിയൽ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ഹോർട്ടികൾച്ചർ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ഹൗസ് കീപ്പർ (ഹോസ്പിറ്റൽ)

തസ്‌തികയുടെ പേര് : ഫുഡ് പ്രൊഡക്ഷൻ (ജനറൽ)

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്)

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (മാർക്കറ്റിങ് ട്രെയിനി)

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) ട്രെയിനി

തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) ട്രെയിനി

തസ്‌തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി)

ഡിപ്ലോമ അപ്രൻറിസ് ഒഴിവുകൾ :

തസ്‌തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്നീഷ്യൻ

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rcfltd.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version