Latest UpdatesGovernment JobsJob NotificationsTeaching Jobs
റിസർച്ച് അസോസിയേറ്റ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20
ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസോസിയേറ്റിൻെറ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
യോഗ്യത : ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്.ഡി , ലാബ് പ്രോഗ്രാമിങ്ങിലുള്ള അറിവ്.
പ്രായപരിധി : 32 വയസ്സ്.
ശമ്പളം : 47,000 രൂപ + എച്ച്.ആർ.എ.
വിശദവിവരങ്ങൾ www.rri.res.in എന്ന വെബ്സൈറ്റിലുണ്ട്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇതോടപ്പം ചുവടെ ചേർക്കുന്നു.
സി.വി usinha@rri.res.in , savithamd@rri.res.in എന്നീ മെയിലുകളിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |