രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ 14 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 17

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ വിവിധ പ്രോജക്ടുകളിലായി 14 പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുണ്ട്.

 

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് അസ്സോസിയേറ്റ് – 2

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്- 1

തസ്തികയുടെ പേര് : ഫീൽഡ് വർക്കർ 

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.rgcb.res.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക . ഇ-മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .

അപേക്ഷയോടൊപ്പം യോഗ്യത , പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പി.ഡി.എഫ് ഫോർമാറ്റിൽ

pmdjobs@rgcb.res.in എന്ന മെയിലിലേക്ക്‌ അയക്കുക .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 17

 

Important Links
Official Notification Click Here
More Details Click Here

 

Exit mobile version