സെൻറർ ഫോർ ബയോടെക്നോളജിയിൽ സയൻറിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ സയൻറിസ്റ്റ് തസ്തികയിൽ ആറ് ഒഴിവുകളുണ്ട്.

ഒഴിവുകൾ :

യോഗ്യത : എം.ഡി. പിഎച്ച്.ഡി , മൂന്നു മുതൽ 12 വർഷംവരെയുള്ള പോസ്റ്റ് ഡോക്ടറൽ പരിചയവും ശാസ്ത്രജേണലുകളിലെ ലേഖനങ്ങളുടെ പ്രസിദ്ധീകരണവും.

വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rgcb.res.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

The Director,
Rajiv Gandhi Centre for Biotechnology,
Jagathy,
Thycaud P.O,
Thiruvananthapuram-695014

എന്ന വിലാസത്തിലോ facultyrecruitment@rgcb.res.in എന്ന ഇ – മെയിലിലോ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version