തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻററിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവ്.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
യോഗ്യത : മൈക്രോബയോളജി / ബയോടെക്നോളജി / ബയോകെമിസ്ട്രി ബിരുദാനന്തരബിരുദം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കായി www.rgcb.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ pmdjobs@rgcb.res.in എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 22.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |