റിംസിൽ 370 നഴ്‌സ്‌ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30

രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 370 നഴ്സ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

എഴുത്തുപരീക്ഷയിലൂടെ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കാറ്റഗറി :

യോഗ്യത :

നഴ്സിങ് (Hons) ബി.എസ്.സി / ഇന്ത്യൻ നഴ്സിങ് കൗൺസിൽ നൽകുന്ന ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്സിങ്.

നഴ്സസ് ആൻഡ് മിഡ് വൈഫായി സംസ്ഥാന ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

കൗൺസിൽ / സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നിന്നുള്ള ജനറൽ നഴ്സിങ് മിഡ് വൈഫറി ഡിപ്ലോമ.

നഴ്സസ് ആൻഡ് മിഡ് വൈഫായി സംസ്ഥാന ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 35 വയസ്സ്.

സംവരണവിഭാഗക്കാർക്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

31.03.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷാഫീസ് : 600 രൂപ.

എസ്.സി. , എസ്.ടി. വിഭാഗത്തിന് 150 രൂപ.

വിശദവിവരങ്ങൾക്കായി www.rimsranchi.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version