വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03

വെസ്റ്റേൺ റെയിൽവേ 21 കായികതാരങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

ഓഗസ്റ്റ് നാലു മുതൽ അപേക്ഷിച്ചുതുടങ്ങാം.

ലെവൽ 2 , 3 , 4 , 5 എന്നിവയിലാണ് നിയമനം.

കായികയിനങ്ങൾ :

വനിതകൾ :

പുരുഷന്മാർ :


ലെവൽ – 4/5 യോഗ്യത : ബിരുദം.

ലെവൽ – 2/3 യോഗ്യത : പ്ലസ് ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.

പ്രായം : 18-25 വയസ്സ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി./എസ്.ടി/ഭിന്നശേഷി/വനിതകൾ എന്നിവർക്ക് 250 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version