വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രൻറിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24

വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപനനമ്പർ : RRC/WR/01/2021.

മെയ് 26 മുതൽ അപേക്ഷ സമർപ്പിക്കാം.

ഓൺലൈനായി അപേക്ഷിക്കണം.

മുംബൈ , വാഡാദർ , അഹമ്മദാബാദ് , രാം , രാജ്കോട്ട് , ഭാവ് നഗർ എന്നീ ഡിവിഷനുകളിലും വിവിധ വർക്ക് ഷോപ്പുകളിലുമാണ് അവസരം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

നിയമപ്രകാരം അനുവദീയമായ സ്റ്റെപ്പെന്റഡ് ലഭിക്കും

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


ഒഴിവുള്ള ട്രേഡുകൾ :

യോഗ്യത :

ബിരുദം / ഡിപ്ലോമ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം : 15-24 വയസ്സ്.

24.06.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി. / എസ്.ടി. വിഭാഗത്തിന് 6 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ / വനിതകൾ എന്നിവർക്ക് ഫീസില്ല.

ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് /ഇൻറർനെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ് : മെട്രിക്കുലേഷൻെറയും ഐ.ടി.ഐ.യുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പ്.

എഴുത്തുപരീക്ഷയോ വൈവയോ ഉണ്ടായിരിക്കില്ല.

അപേക്ഷിക്കണ വിധം 


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷകർ വ്യക്തിഗത വിവരങ്ങൾ/ ട്രേഡ് /ആധാർ നമ്പർ /മാർക്ക്സ്/ സി.ജി.പി.എ- തിരഞ്ഞെടുക്കുന്ന ഡിവിഷൻ അല്ലെങ്കിൽ വർക്ക് ഷോപ്പ് മറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി നൽകിയിരിക്കണം.

ഒരു ഡിവിഷൻ വർക്ക് ഷോപ്പ് മാത്രമേ തിരഞ്ഞെടുക്കാൻ കഴിയു.

അപേക്ഷിക്കുമ്പോൾ അപ്ലോഡ് ചെയ്യേണ്ട രേഖകൾ ഇനി പറയുന്നു ;

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version