District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കിൻഫ്രയിൽ മാനേജ്മെന്റ് എക്സിക്യുട്ടീവ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07.

Kerala Industrial Infrastructure Development Corporation (KINFRA) Notification 2022 : സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ പ്രോജക്ട് മാനേജ്മെന്റ് എക്സിക്യുട്ടീവ് തസ്തികയിൽ മൂന്ന് ഒഴിവ്.
രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബി.ടെക്കും എം.ബി.എ.യും
പ്രായപരിധി: 30 വയസ്സ്.
ശമ്പളം : 30,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |