ഡൽഹിയിലുള്ള മിനിരത്ന കമ്പനിയായ റെയിൽടെൽ കോർപ്പറേഷനിൽ 103 അപ്രന്റിസ് ഒഴിവ്.
- കോർപ്പറേറ്റ് ഓഫീസ് ഡൽഹി,
- ഗുഡ്ഗാവ്,
- ജയ്പുർ,
- ലഖ്നൗ,
- ചണ്ഡിഗഢ്,
- അലഹബാദ്,
- കൊൽക്കത്ത,
- പട്ന,
- റാഞ്ചി,
- ഭുവനേശ്വർ,
- അഹമ്മദാബാദ്,
- നാഗ്പുർ,
- ഭോപാൽ,
- സെക്കന്തരാബാദ്,
- ജൽപായ്ഗുരി,
- ഗുവാഹാട്ടി,
- ബിലാസ്പൂർ,
- മുംബൈ,
- ബെംഗളൂരു,
- എറണാകുളം,
- അമരാവതി,
- ചെന്നൈ,
- അമരാവതി,
- ബറെയ്ലി,
- ഗോരഖ്പുർ,
- റോത്തക്,
- ജമ്മു. അംബാല എന്നിവിടങ്ങളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/സിവിൽ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ടവയിൽ നാലുവർഷത്തെ റഗുലർ എൻജിനീയറിങ്/ടെക്നോളജി ബിരുദം അല്ലങ്കിൽ മൂന്ന് വർഷത്തെ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ.
പ്രായം : 18-27 വയസ്സ്.
സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കായി www.railtelindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 04.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |