Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsITI/Diploma JobsLatest Updates

റെയിൽടെൽ കോർപ്പറേഷനിൽ 103 അപ്രന്റിസ് ഒഴിവ്

എറണാകുളത്തും അവസരം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 04

ഡൽഹിയിലുള്ള മിനിരത്ന കമ്പനിയായ റെയിൽടെൽ കോർപ്പറേഷനിൽ 103 അപ്രന്റിസ് ഒഴിവ്.

  • കോർപ്പറേറ്റ് ഓഫീസ് ഡൽഹി,
  • ഗുഡ്ഗാവ്,
  • ജയ്പുർ,
  • ലഖ്നൗ,
  • ചണ്ഡിഗഢ്,
  • അലഹബാദ്,
  • കൊൽക്കത്ത,
  • പട്ന,
  • റാഞ്ചി,
  • ഭുവനേശ്വർ,
  • അഹമ്മദാബാദ്,
  • നാഗ്പുർ,
  • ഭോപാൽ,
  • സെക്കന്തരാബാദ്,
  • ജൽപായ്ഗുരി,
  • ഗുവാഹാട്ടി,
  • ബിലാസ്പൂർ,
  • മുംബൈ,
  • ബെംഗളൂരു,
  • എറണാകുളം,
  • അമരാവതി,
  • ചെന്നൈ,
  • അമരാവതി,
  • ബറെയ്ലി,
  • ഗോരഖ്പുർ,
  • റോത്തക്,
  • ജമ്മു. അംബാല എന്നിവിടങ്ങളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/സിവിൽ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ടവയിൽ നാലുവർഷത്തെ റഗുലർ എൻജിനീയറിങ്/ടെക്നോളജി ബിരുദം അല്ലങ്കിൽ മൂന്ന് വർഷത്തെ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ.

പ്രായം : 18-27 വയസ്സ്.

സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി www.railtelindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 04.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!