Job NotificationsGovernment JobsLatest Updates
ആർ.വി.എൻ.എല്ലിൽ 49 ഒഴിവ്
അഭിമുഖ തീയതി : ഒക്ടോബർ 1 മുതൽ 29 വരെ
ന്യൂഡൽഹിയിലെ റെയിൽ വികാസ് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 49 ഒഴിവുകൾ.
രണ്ടുവർഷത്തെ കരാർ നിയമനമാണ്.
ഒഴിവുള്ള തസ്തികകൾ :
- പ്രോജക്ട് മാനേജർ ,
- എൻജിനീയറിങ് മാനേജർ ,
- ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ,
- എം.ഇ.പി സിസ്റ്റംസ് മാനേജർ ,
- ഡിസൈൻ ആർക്കിടെക്ട് ,
- ക്യൂ.എ മാനേജർ ,
- എൻവയോൺമെൻറൽ മാനേജർ ,
- സ്ട്രക്ചറൽ എൻജിനീയർ ,
- ക്യു.സി മാനേജർ ,
- സിവിൽ കൺസ്ട്രക്ഷൻ മാനേജർ ,
- സീനിയർ ജിയോ ടെക്നിക്കൽ എൻജിനീയർ ,
- എം.ഇ.പി. ടെസ്റ്റിങ് ആൻഡ് കമ്മിഷനിങ് മാനേജർ എക്സ്പർട്ട് ,
- ആർക്കിടെക്ചറൽ കൺസ്ട്രക്ഷൻ മാനേജർ എക്സ്പർട്ട് ,
- സ്റ്റോക്ക് ഹോൾഡർ മാനേജർ / യൂട്ടിലിറ്റി മാനേജർ ,
- കോമേഴ്ഷ്യൽ മാനേജർ ,
- റിസ്ക് മാനേജർ ,
- സസ്പെയിനബിലിറ്റി മാനേജർ ,
- ഇൻറർഫേസ് മാനേജർ ,
- സിസ്റ്റം അഷ്വറൻസ് മാനേജർ ,
- ബി.ഐ.എം മാനേജർ ,
- പ്രോജക്ട് കൺട്രോൾ മാനേജർ ,
- ലീഡ് സ്ട്രക്ചറൽ എൻജിനീയർ കം മാനേജർ ,
- ലീഡ് ഇലക്ട്രിക്കൽ എൻജിനീയർ ,
- ലീഡ് മെക്കാനിക്കൽ എൻജിനീയർ ,
- ലീഡ് ആർക്കിടെക്ട് ,
- സീനിയർ ജിയോ ടെക്നിക്കൽ എൻജിനീയർ ,
- ചീഫ് സേഫ്റ്റി മാനേജർ ,
- ഒക്യുപേഷണൽ ഹെൽത്ത് ഓഫീസർ ,
- ചീഫ് എൻവയോൺമെൻറ് ഓഫീസർ ,
- പബ്ലിക് റിലേഷൻ ഓഫീസർ ,
- ജൂനിയർ സേഫ്റ്റി മാനേജർ ,
- ട്രാഫിക് മാനേജർ ,
- ലേബർ വെൽഫെയർ ഓഫീസർ ,
- എൻവയോൺമെൻറ് ഓഫീസർ ,
- ഹൗസ് കീപ്പിങ് മാനേജർ ,
- ഡോക്യൂമെൻറ് കൺട്രോളർ ,
- എൻവയോൺമെൻറ് വാർഡൻ ,
- സേഫ്റ്റി സ്റ്റിവാർഡ്
തിരഞ്ഞെടുപ്പ്
ഡൽഹിയിലെ ആർ.വി.എൻ.എൽ ഓഫീസിൽവെച്ച് ഒക്ടോബർ 1 മുതൽ 29 വരെ നടക്കുന്ന വാക്ക് – ഇൻ – ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും www.rvnl.org എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖ തീയതി : ഒക്ടോബർ 1 മുതൽ 29 വരെ
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |