പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 56 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ വിവിധ തസ്തികകളിലായി 56 അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : ഐ.ടി. മാനേജർ
ഒഴിവുകളുടെ എണ്ണം : 50
യോഗ്യത : കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ടെക്നോളജി/കംപ്യൂട്ടർ എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി / കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ഇൻഫർമേഷൻ ടെക്നോളജി / ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ് /ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക്കും എം.സി.എ.യും.
നാലുമുതൽ ആറുവരെ വർഷത്തെ പ്രവൃത്തി പരിചയവും.
മറ്റ് ഒഴിവുകൾ :
-
- അസിസ്റ്റൻറ് ജനറൽ മാനേജർ (ലോ) -01 ,
- ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ -01 ,
- റിസ്ക് മാനേജർ -04
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷ തപാലിലും അയയ്ക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.psbindia.com എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |