Bank jobsBanking/Insurance JobsJob NotificationsLatest Updates
പഞ്ചാബ് നാഷണൽ ബാങ്കിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10.
പഞ്ചാബ് നാഷണൽ ബാങ്കിൽ ആറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
- ചീഫ് റിസ്ക് ഓഫീസർ,
- ചീഫ് കംപ്ലയൻസ് ഓഫീസർ,
- ചീഫ് ഫിനാൻഷ്യൽ ഓഫീസർ,
- ചീഫ് ടെക്നിക്കൽ ഓഫീസർ,
- ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ,
- ചീഫ് ഡിജിറ്റൽ ഓഫീസർ തുടങ്ങി തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്.
പ്രായം: 45-55 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
“GENERAL MANAGER-HRMD
PUNJAB NATIONAL BANK
HUMAN RESOURCE DIVISION
1ST FLOOR, WEST WING,
CORPORATE OFFICE SECTOR 10, DWARKA
NEW DELHI -110075”
അപേക്ഷ കവറിനു പുറത്ത് “APPLICATION FOR THE POST OF <<POST NAME (you are applying for) >>” എന്ന് രേഖപ്പെടുത്തിയിരിക്കണം.
യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |