പുളിമൂട്ടിൽ സിൽക്സിൽ അവസരം

ഇന്റർവ്യൂ : 2020 നവംബർ 04 മുതൽ 07 വരെ.

കേരളത്തിലെ പ്രമുഖ വസ്ത്ര വിപണന ശൃംഖലയായ പുളിമൂട്ടിൽ സിൽക്സ് തൃശ്ശൂർ ഷോറൂമിലേക്ക് ഫ്‌ളോർ മാനേജർ/സൂപ്പർവൈസർ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്,സെയിൽസ് എക്സിക്യൂട്ടീവ്,ഹോസ്റ്റൽ വാർഡൻ തുടങ്ങി തസ്‌തികകളിൽ ഒഴിവുണ്ട്.

ഇന്റർവ്യൂ വഴി നേരിട്ടുള്ള നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : ഫ്‌ളോർ മാനേജർ/സൂപ്പർവൈസർ

തസ്തികയുടെ പേര് : കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്

തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ്

തസ്തികയുടെ പേര് : ഹോസ്റ്റൽ വാർഡൻ

 

ശമ്പളം : റീട്ടെയിൽ രംഗത്തെ ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നു.

ഇന്റർവ്യൂ : 2020 നവംബർ 04 മുതൽ 07 വരെ.

സമയം : രാവിലെ 10 മണിക്കും 4 മണിക്കും ഇടയിൽ.

സ്ഥലം : പുളിമൂട്ടിൽ സിൽക്‌സ്,പാലസ് റോഡ്,തൃശ്ശൂർ

ബയോഡാറ്റയും ഐ.ഡി.പ്രൂഫും സഹിതം നേരിട്ട് ഹാജരാകുക.

Address : HR MANAGER,PULIMOOTTIL SILKS,PALACE ROAD,THRISSUR

വിശദ വിവരങ്ങൾക്ക് : 7034443839 എന്ന നമ്പറിൽ വിളിക്കുക.

Exit mobile version