പുതുച്ചേരി ഡിസാസ്റ്റർ മാനേജ്മെന്റിൽ ചേരാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15

പുതുച്ചേരിയിലെ ഡിസാസ്റ്റർ മാനേജ്മെൻറ്-ഡിപ്പാർട്ട്മെൻറിൽ അവസരം.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് (ഡിസാസ്റ്റർ മാനേജ്മെൻറ്)

യോഗ്യത :

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

പ്രായപരിധി : 18-30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച്,

The Secretary to Government (Relief and Rehabilitation),
I-Floor, Collectorate,
New Revenue Complex, Vazhudavoor Road (near Rajiv Gandhi Statue),
Puducherry 605 009 എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്കായി www.py.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version