Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
പുതുച്ചേരി ഡിസാസ്റ്റർ മാനേജ്മെന്റിൽ ചേരാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15
പുതുച്ചേരിയിലെ ഡിസാസ്റ്റർ മാനേജ്മെൻറ്-ഡിപ്പാർട്ട്മെൻറിൽ അവസരം.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് (ഡിസാസ്റ്റർ മാനേജ്മെൻറ്)
യോഗ്യത :
- ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം.
- മാനേജ്മെൻറ് സോഷ്യൽ വർക്ക് സോഷ്യാളജി/ ജ്യോഗ്രഫി/ അഗ്രികൾച്ചർ/ ആർക്കിടെക്ചർ/ എൻവയോൺമെൻറൽ/ അർബൻ പ്ലാനിങ് ഈ വിഷയത്തിലെ ബിരുദാനന്തരബിരുദമുള്ളവർക്ക് മുൻഗണന
- 5 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
- യോഗ്യത : കംപ്യൂട്ടർ സയൻസ് കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും മേൽപ്പറഞ്ഞ വിഷയത്തിലെ ഒരുവർഷത്തെ ഡിപ്ലോമയും.
പ്രായപരിധി : 18-30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച്,
The Secretary to Government (Relief and Rehabilitation),
I-Floor, Collectorate,
New Revenue Complex, Vazhudavoor Road (near Rajiv Gandhi Statue),
Puducherry 605 009 എന്ന വിലാസത്തിൽ അയക്കുക.
വിശദവിവരങ്ങൾക്കായി www.py.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |