തൃശ്ശൂർ : പ്രോജക്ട് മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25

പ്രോജക്ട് മാനേജർ ഒഴിവ് :  തൃശ്ശൂർ ജില്ലാ നിർമിതികേന്ദ്രത്തിൽ പ്രോജക്ട് മാനേജരുടെ ഒഴിവുണ്ട്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

യോഗ്യത : എൻജിനീയറിങ് ബിരുദം.

പ്രായപരിധി : 50 – 65 വയസ്സ്.

ശമ്പളം : 65,000 രൂപ.

Job Summary
Post Name Project Manager
Qualification B.E/B.Tech
Salary Rs.65,000/-
Age Limit 50-65 years
Last Date 25 November 2020

സംസ്ഥാന സർക്കാർ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ 7 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ബയോഡേറ്റ , വിദ്യാഭ്യാസ യോഗ്യത , വയസ്സ് പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ , രണ്ടുപേരുടെ ശുപാർശ എന്നിവ സഹിതം

ആർ.ഡി.ഒ. സെക്രട്ടറി,
നിർമിതി കേന്ദ്രം,
അയ്യന്തോൾ,
തൃശ്ശൂർ

എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25.


Exit mobile version