കൊല്ലം ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റിൽ പ്രോജെക്ട് എൻജിനീയർ .
താത്കാലിക നിയമനം.
വോക് ഇൻ ഇന്റർവ്യൂ മാർച്ച് 21 രാവിലെ 11 ന്.
യോഗ്യത : ബി ടെക് (സിവിൽ) .
പ്രായപരിധി : 35 വയസ്സ്
വിശദ വിവരങ്ങൾക് വിളിക്കൂ : 0474 -2795673 , 279675
അപേക്ഷയും ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.