പ്രിൻറിങ് ആൻഡ് മിൻറിങ് കോർപ്പറേഷനിൽ 16 അസിസ്റ്റൻറ് മാനേജർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 18

കേന്ദ്ര സർക്കാർ സ്ഥാപനമായ സെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മിൻറിങ് കോർപ്പറേഷനിൽ 16 അസിസ്റ്റൻറ് മാനേജർമാരുടെ ഒഴിവുണ്ട്.

പരസ്യ വിജ്ഞാപനമ്പർ : 04/2020-OP

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


അസിസ്റ്റൻറ് മാനേജർ – 16


തസ്‌തികയുടെ പേര് : മെറ്റീരിയൽസ് 

തസ്‌തികയുടെ പേര് : റിസർച്ച് ആൻഡ് ഡെവലപ്മെൻറ്

തസ്‌തികയുടെ പേര് : എച്ച്.ആർ 

തസ്‌തികയുടെ പേര് : ലീഗൽ 

പ്രായപരിധി : 30 വയസ്സ്.

എസ്.സി / എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്


എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 600 രൂപ.

എസ്.സി / എസ്.ടി വിഭാഗത്തിന് 200 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.spmcil.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 18.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version