Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 137 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27
ഊർജ മന്ത്രാലയത്തിന് കീഴിലെ ഡൽഹിയിലുള്ള പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 137 ഒഴിവ്.
24 മാസത്തേക്കുള്ള കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ -48 , സിവിൽ -17)
- ഒഴിവുകളുടെ എണ്ണം : 65
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /പവർ സിസ്റ്റംസ്/ പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / സിവിൽ ബി.ഇ / ബി.ടെക് / ബി.എസ്.സി (എൻജിനീയറിങ്).
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ -50 , സിവിൽ -22)
- ഒഴിവുകളുടെ എണ്ണം : 72
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / സിവിൽ ഡിപ്ലോമ.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 29 വയസ്സ്.
അപേക്ഷാഫീസ് :
- ഫീൽഡ് എൻജിനീയർ തസ്തികയിൽ 400 രൂപ.
- ഫീൽഡ് സൂപ്പർവൈസർ തസ്തികയിൽ 300 രൂപ.
എസ്.സി / എസ്.ടി / ഭിന്നശേഷി വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായും ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴിയും നെറ്റ് ബാങ്കിങ് വഴിയും ഫീസടക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |