പവർഗ്രിഡിൽ 69 അപ്രൻറിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10

പവർഗ്രിഡിൽ 69 അപ്രൻറിസ് പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ബിഹാർ , ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് നിയമനം.

69 ഒഴിവുകളുണ്ട് .

ഒഴിവുകൾ :

ബിരുദം / ഡിപ്ലോമയുടെ അവസാനവർഷ പരീക്ഷ കഴിഞ്ഞ് രണ്ടു വർഷം കഴിയാത്തവർക്ക് അപേക്ഷിക്കാം .

ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ഇത് ബാധകമല്ല .

 അപേക്ഷ സമർപ്പിക്കേണ്ട വിധം


www.powergridindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10 .

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version