പവർഗ്രിഡ് : 203 ജൂനിയർ ടെക്നീഷ്യൻ ട്രെയിനി ഒഴിവ്

കേരളമുൾപ്പെടുന്ന റീജിയനിൽ 30 ഒഴിവ് | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.

Power Grid Recruitment 2023 for Junior Technician Trainee : കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ ടെക്നീഷ്യൻ ട്രെയിനിയുടെ (ഇലക്ട്രീഷ്യൻ) 203 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒൻപത് റീജിയനുകളിലായാണ് ഒഴിവുകൾ.

കേരളവും തമിഴ്നാടും കർണാടകയുടെ ഒരു ഭാഗവും ഉൾപ്പെടുന്ന സതേൺ റീജിയൻ- II- ൽ 30 ഒഴിവാണുള്ളത്.

യോഗ്യത : ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യാണ് യോഗ്യത.

ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല.

പ്രായം : 27 വയസ്സ് കവിയരുത്.

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്.

ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം : ഒരുവർഷത്തെ പരിശീലനകാലത്ത് പ്രതിമാസം 18,500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

പരിശീലനം പൂർത്തിയാക്കുന്നവരെ 21,500 രൂപ മുതൽ 74,000 രൂപ – സ്കെയിലുള്ള ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ നിയമിക്കും.

പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർ 1,25,000 രൂപയുടെ (എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർ 62,500 രൂപ) സർവീസ് ബോണ്ട് നൽകണം.

അപേക്ഷാഫീസ് : 200 രൂപ (എസ്.സി, എസ് . ടി . വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ബാധകമല്ല).

തിരഞ്ഞെടുപ്പ് :

കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.

രണ്ടുമണിക്കൂറാണ് സമയം.

120 ചോദ്യങ്ങൾ ടെക്നിക്കൽ നോളജുമായി ബന്ധപ്പെട്ടും 50 ചോദ്യങ്ങൾ ആപ്റ്റിറ്റ്യൂഡുമായി ബന്ധപ്പെട്ടുമായിരിക്കും.

കേരളമുൾപ്പെടുന്ന റീജിയനിൽ കൊച്ചി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

2024 ജനുവരിയിലായിരിക്കും പരീക്ഷ.

തീയതി പിന്നീടറിയിക്കും.

വിശദവിവരങ്ങൾ www.powergrid.in – എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.

Important Links

Official Notification Click Here
Apply Online & More Info Click Here

Power Grid Recruitment 2023 for Junior Technician Trainee | 203 Posts | Last Date: 12 December 2023


Power Grid Recruitment 2023: POWERGRID has announced notification for Junior Technician Trainee/Officer Trainee posts on a fixed tenure basis. There are 203 vacancies available for this post. Candidates with the qualification of a ITI can apply. Eligible and interested candidates can apply online on their official website. The detailed eligibility and selection process are explained below;

Logo Credits : Power Grid Corporation of India Ltd (POWERGRID)

About POWERGRID – Power Grid Corporation of India Limited is owned by the state of India it is an electric utility company. The headquarters is located in Gurugram, India. Power Grid Corporation of India Limited plays a vital role in India to transmit 50% of electricity all over India.

Power Grid PGCIL Recruitment 2023 for Junior Technician Trainee

Job Summary

Job Role Junior Technician Trainee
Qualification ITI
Experience Freshers
Total Vacancies 203 Posts
Stipend Rs.18,500/-
Location Across India
Starts on 22 November 2023
Last Date 12 December 2023

Detailed Eligibility

 

Educational Qualification

Junior Technician Trainee (Electrician):

Service Agreement Bond: The selected candidates on training will be required to execute a service agreement bond of Rs.1,25,000/- for General/ OBC (NCL)/EWS candidates and Rs.62,500/- for SC/ST/PwBD candidates for serving the Corporation for a minimum period of three years after completion of training successfully.

Age Limit(As on 12 December 2023): 27 years

Age Relaxation:

Stipend: Rs.18,500/- pm (Rs. 25,500/- when IDA becomes 50%)

No.of. Vacancies: 203 Posts

Selection Process

The selection process will comprise of Written Test / Computer Test, Document Verification, Trade Test & Pre-Employment Medical Examination

Computer-Based Test:

Trade Test 

Final merit:

Application Fee


How to apply for Power Grid PGCIL Recruitment 2023?

Interested and eligible candidates can apply for the job online on their official website from 22 November 2023 (17:00 Hrs) to 12 December 2023 (23:59 Hrs)

Important Dates


 

Important Links

Official Notification Click Here
Apply Online & More Info Click Here

Exit mobile version