പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ 40 ഒഴിവ്.
പരസ്യവിജ്ഞാപനനമ്പർ : Advt.No. CC/06/2020 dtd 06 Oct 2020.
2021- ലെ ഗേറ്റ് സ്കോർ വഴിയാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- ഇലക്ട്രിക്കൽ- 20 ,
- ഇലക്ട്രോണിക്സ്- 10 ,
- സിവിൽ -10
യോഗ്യത :
70 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /പവർ സിസ്റ്റംസ്/ പവർ എൻജിനീയറിങ് /ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് /സിവിൽ – ബി.ഇ / ബി.ടെക് / ബി.എസ്.സി.
പ്രായപരിധി : 28 വയസ്സ്.
31.12.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
ഗേറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡും രജിസ്ട്രേഷൻ നമ്പറും അപേക്ഷിക്കാൻ ആവശ്യമാണ്.
അപേക്ഷാഫീസ് : 500 രൂപ.
എസ്.സി/ എസ്.ടി / ഭിന്നശേഷി / വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |