പവർഗ്രിഡിൽ 35 ട്രെയിനി ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 35 ഡിപ്ലോമ ട്രെയിനി ഒഴിവ്.
നോർത്തേൺ റീജണിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഡിപ്ലോമ ട്രെയിനി : 35
തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ
- ഒഴിവുകളുടെ എണ്ണം : 30
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /പവർ സിസ്റ്റംസ് എൻജിനീയറിങ്/ പവർ എൻജിനീയറിങ് 71 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
- ഉയർന്ന യോഗ്യത പരിഗണിക്കില്ല.
തസ്‌തികയുടെ പേര് : സിവിൽ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ 70 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
- ഉയർന്ന യോഗ്യത പരിഗണിക്കില്ല.
- പ്രായപരിധി : 27 വയസ്സ്.
ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷ/ കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ രണ്ട് ഭാഗമുണ്ടായിരിക്കും.
ആദ്യത്തെ ഭാഗത്തിൽ ടെക്നിക്കൽ പ്രൊഫഷണൽ പരിജ്ഞാന പരിശോധനയും രണ്ടാമത്തെ ഭാഗത്ത് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമായിരിക്കും ഉണ്ടായിരിക്കുക.
ഡൽഹി , ജയ്പുർ , ദെഹ്‌റാദൂൺ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ് : 300 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.powergrid.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |