Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsBanking/Insurance JobsContract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesMalappuramTemporary Govt Jobs

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മഞ്ചേരി പോസ്റ്റല്‍ ഡിവിഷനിൽ അവസരം

2024 മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം

Manjeri Postal Department Jobs 2024 : മഞ്ചേരി പോസ്റ്റല്‍ ഡിവിഷനിൽ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു.

Job Summary
Organization Postal Department
Name of the Post ഡയറക്ട് എജന്റ്റ്, ഫീല്‍ഡ് ഓഫീസര്‍
Qualification പത്താംക്ലാസ് ജയം
Job Location മഞ്ചേരി

അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.

18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാർ,വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും.

അപേക്ഷകര്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം.

അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ

സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്,
മഞ്ചേരി പോസ്റ്റല്‍ ഡിവിഷൻ
മഞ്ചേരി – 676121 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 മാർച്ച് 31.



Job Summary


മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ ഡയറക്റ്റ് ഏജന്റ്, ഫീൽഡ് ഓഫിസർ തസ്‌തികയിൽ കമ്മീഷൻ വ്യവസ്‌ഥയിൽ നിയമനം.

മലപ്പുറം ജില്ലയിൽ സ്‌ഥിരതാമസക്കാരായ, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്‌ട് ഏജന്റ്-ആയും കേന്ദ്ര/സംസഥാന സർക്കാർ സർവീസിൽനിന്നു വിരമിച്ചവരെ ഫീൽഡ് ഓഫിസറുമായാണു നിയമിക്കുക.

ഡിസ്‌ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫിസർ തസ്‌തികയിൽ അപേക്ഷിക്കാം.

2024 മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം

വിലാസം:
സൂപ്രണ്ട് ഓഫ് പോസ്‌റ്റ് ഓഫിസ്,
മഞ്ചേരി പോസ്‌റ്റൽ ഡിവിഷൻ,
മഞ്ചേരി-676 121.

ഫോൺ : 89072 64209.




Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!