Government JobsJob NotificationsLatest UpdatesNursing/Medical Jobs
PGIMER : 81 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 81 അധ്യാപക ഒഴിവ്.
പരസ്യ വിജ്ഞാപന നമ്പർ : PGI/RC|2020/014-015/3149.
തപാൽ വഴി അപേക്ഷിക്കണം.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.
ഒഴിവുള്ള ഡിപ്പാർട്ട്മെൻറ്/ സ്പെഷ്യാലിറ്റി :
- അനസ്തേഷ്യ ,
- സി.ടി.വി.എസ്,
- കാർഡിയോളജി ,
- എൻഡോക്രിനോളജി ,
- ഇ.എൻ.ടി,
- ഗ്യാസ്ട്രോഎൻററോളജി ,
- ജി.ഇ (പീഡിയോട്രിക്സ്) ,
- ജനറൽ സർജറി ,
- ഹെമറ്റോളജി ,
- ഹെപ്പറ്റോളജി
- ഹിസ്റ്റോപാത്തോളജി ,
- ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ,
- ഇൻറണൽ മെഡിസിൻ ,
- എമർജൻസി ,
- മെഡിക്കൽ ഓങ്കോളജി ,
- ബൈങ്കിൻ ഹെമറ്റോളജി ,
- ഹെമറ്റോ – ഓങ്കോളജി ,
- മെഡിക്കൽ മൈക്രോബയോളജി ,
- നെഫ്രോളജി
- ന്യൂറോളജി ,
- ന്യൂക്ലിയർ മെഡിസിൻ ,
- ഒബ്സ്റ്റടിക്സ് ആൻഡ് ഗൈനക്കോളജി ,
- ഒഫ്താൽമോളജി ,
- ഓർത്തോപീഡിക്സസ് ,
- ഒ.എച്ച്.എസ്.സി ,
- പീഡിയാട്രിക്സ് മെഡിസിൻ ,
- പീഡിയാട്രിക്സ് ബയോകെമിസ്ട്രി ,
- പീഡിയാട്രിക്സ് ,
- പീഡിയാട്രിക്സ് ക്ലിനിക്കൽ ഇമ്യൂണോളജി
- സെക്ക്യാട്രി ,
- ക്ലിനിക്കൽ സൈക്കോളജി ,
- പൾമണറി മെഡിസിൻ ,
- പ്ലാസ്റ്റിക് സർജറി ,
- റേഡിയോ ഡയഗ്നോസിസ് ,
- റീനൽ ട്രാൻസ്പ്ലാൻറ് സർജറി ,
- ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ,
- യൂറോളജി ,
- വൈറോളജി.
പ്രായപരിധി : 50 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.pgimer.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്.
അപേക്ഷ പൂരിപ്പിച്ച്
Administrative Officer (Recruitment Cell),
PGIMER , Sector – 12,
Chandigarh -160012
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |