പോണ്ടിച്ചേരി സർവകലാശാലയിൽ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക , ഒഴിവുകളുടെ എണ്ണം ,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 03
- രണ്ട് പ്രോജക്ടുകളിലായാണ് നിയമനം.
- രണ്ട് ഒഴിവുകളിലേക്കുള്ള യോഗ്യത : 50 ശതമാനം മാർക്കോടെ എം.എസ്.സി ഇക്കോളജി / എൻവയോൺമെൻറൽ സയൻസ് / ബോട്ടണി / സുവോളജി / ഫോറസ്ട്രി / ലൈഫ് സയൻസ് / വൈൽഡ് ലൈഫ് സയൻസ് , നെറ്റ് / ഗേറ്റ്.
- ശമ്പളം : 31000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
- മറ്റൊരു ഒഴിവിലേക്കുള്ള യോഗ്യത : എം.എസ്.സി ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് / നാനോസയൻസ് ആൻഡ് ടെക്നോളജി , എം.ടെക് മെറ്റീരിയൽ സയൻസ് / നാനോസയൻസ് ആൻഡ് ടെക്നോളജി. നെറ്റ് / ഗേറ്റ് അഭിലഷണീയം.
- ശമ്പളം : 25000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4.
തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- രണ്ടുവർഷത്തേക്കാണ് നിയമനം.
- യോഗ്യത : ഇക്കോളജി / എൻവയോൺമെൻറൽ സയൻസസ് / ബോട്ടണി / സുവോളജി / ഫോറസ്ട്രി / ലൈഫ് സയൻസസ് / വൈൽഡ് ലൈഫ് സയൻസസ് എന്നിവയിൽ പിഎച്ച്.ഡി.
- ശമ്പളം : 47000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
www.pondiuni.edu.in എന്ന വെബ്സൈറ്റിൽനിന്ന് വിശദവിവരങ്ങൾ ലഭിക്കും.
Important Links | |
---|---|
Official Notification For Junior Research Fellow | Click Here |
Official Notification For Research Associate | Click Here |
More Details | Click Here |