Government JobsJob NotificationsLatest UpdatesTeaching Jobs
ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടീച്ചിങ് അസോസിയേറ്റ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28

പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ടീച്ചിങ് അസോസിയേറ്റിന്റെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
പരസ്യവിജ്ഞാപനമ്പർ : PIHMCTI/Rect./2020-21/128.
യോഗ്യത :
- ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ / ഹോട്ടൽ മാനേജ്മെൻറ് ബിരുദവും ബിരുദാനന്തരബിരുദവും.
- അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി ആൻഡ് അഡ്മിനിസ്ട്രേഷൻ / ഹോട്ടൽ മാനേജ്മെൻറ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- എൻ.എച്ച്.ടി.ഇ.ടി പാസായിരിക്കണം.
- ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡിയുള്ളവർക്ക് എൻ.എച്ച്.ടി.ഇ.ടി ബാധകമല്ല.
- പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.pihmct.py.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി
Pondicherry Institute of Hotel Management & Catering Technology,
Sudalai Street,
Near Sri Mahalakshmi Nagar,
Murungapakkam,
Pudhucherry – 605004
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |