പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അഭിമുഖ തീയതി : ജൂലായ് 20, 21

ഐ.സി.എ.ആർ. സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം.

ഫീൽഡ് അസിസ്റ്റൻറ് , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലാണ് അവസരം.

കരാർ നിയമനമായിരിക്കും .

തത്സമയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലാണ് നിയമനം .

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റന്റ്

തസ്തികയുടെ പേര് : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

വിശദവിവരങ്ങൾക്കായി  www.cpcri.gov.in എന്ന വെബ്സൈറ്റ് കാണുക .

അഭിമുഖം :

ഫീൽഡ് അസിസ്റ്റന്റ് തസ്തിക : ജൂലായ് 20
ചീഫ് എക്സിക്യൂട്ടീവ് തസ്തിക : ജൂലായ് 21

രാവിലെ 10 മണിക്ക് കായംകുളത്തെ ഐ.സി.എ.ആർ. സി.പി.സി.ആർ.ഐ. റീജണൽ സ്റ്റേഷനിൽ എത്തണം .

 

Important Links
Official Notification for Chief Executive Officer Click Here
Official Notification for Field Assistant Click Here
Exit mobile version