Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

പിജിമെർ-ൽ 126 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 21

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് റിസർച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സീനിയർ / ജൂനിയർ റസിഡൻറ് തസ്തികയിലും ഡെമോൺസ്ട്രേറ്റർ തസ്തികയിലുമാണ് അവസരം.

ഇതിൽ 17 ഒഴിവ് ഹിമാചൽ പ്രദേശിലെ ബിലാസ്പുരിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ്.

പിജിമെറിലെ ഒഴിവുകൾ :

  • സീനിയർ റസിഡൻറ്-95
  • ജൂനിയർ / സീനിയർ ഡെമോൺസ്ട്രേറ്റർ-14

ഒഴിവുള്ള ഡിപ്പാർട്ട്മെൻറുകൾ :

  • അനസ്തേഷ്യ
  • അനാട്ടമി
  • ബയോകെമിസ്ട്രി
  • ഡെർമറ്റോളജി
  • ഓറൽ ഹെൽത്ത് സയൻസ് സെൻറർ
  • ഫോറൻസിക് മെഡിസിൻ
  • ജനറൽ സർജറി
  • ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
  • ഇൻറണൽ മെഡിസിൻ
  • മെഡിക്കൽ മൈക്രോബയോളജി
  • ന്യൂക്ലിയൻ മെഡിസിൻ
  • ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി
  • ഓഫ്താൽമോളജി
  • പാത്തോളജി
  • ഫാർമക്കോളജി
  • ഫിസിക്കൽ റിഹാബിലിറ്റേഷൻ മെഡിസിൻ
  • സൈക്യാട്രി
  • റേഡിയോ ഡയഗ്നോസിസ്
  • റേഡിയോതെറാപ്പി
  • റെനൽ ട്രാൻസ്പ്ലാൻറ്
  • ട്രാൻസൂഷൻ മെഡിസിൻ
  • ബയോകെമിസ്ട്രി
  • ബയോസ്റ്റാറ്റിസ്റ്റിക്സ്
  • എക്സ്പെർട്ട് മെഡിസിൻ ആൻഡ് ബയോടെക്നോളജി
  • കമ്യൂണിറ്റി മെഡിസിൻ
  • ന്യൂക്ലിയർ മെഡിസിൻ
  • ഇമ്യൂണോപാത്തോളജി .

എയിംസ് ബിലാസ്പുരിലെ ഒഴിവുകൾ :

  • സീനിയർ റസിഡൻറ് -12
  • ഡെമോൺസ്ട്രേറ്റർ -5

ഒഴിവുള്ള ഡിപ്പാർട്ട്മെൻറുകൾ :

  • അനസ്തേഷ്യ
  • ബയോകെമിസ്ട്രി
  • ഇ.എൻ.ടി
  • ജനറൽ മെഡിസിൻ
  • ജനറൽ സർജറി
  • ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
  • ഒബടിക്സ് ആൻഡ് ഗൈനക്കോളജി
  • ഓർത്തോപീഡിക്സ്
  • പീഡിയാട്രിക്സ്
  • റേഡിയോ ഡയഗ്നോസിസ്
  • ബയോകെമിസ്ട്രി
  • ഫാർമക്കോളജി

വിശദവിവരങ്ങൾക്കായി www.pgimer.edu.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!